three girls died - Janam TV

three girls died

സെല്‍ഫി മരണക്കെണിയായി; വെള്ളച്ചാട്ടത്തില്‍ ഫോട്ടോയെടുക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം

അമരാവതി: വിനോദയാത്രയ്ക്കിടെ വെള്ളച്ചാട്ടത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലുള്ള മുളഗുമ്മി വെള്ളച്ചാട്ടത്തിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഹുകുംപേട്ട ...