തലസ്ഥാനത്ത് നവജാത ശിശുവിനെ നിലത്തെറിഞ്ഞ് പിതാവ്, കുഞ്ഞ് ആശുപത്രിയില്‍
തിരുവനന്തപുരം: ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ യുവാവിന്റെ ശ്രമം. നവജാത ശിശുവിനെ നടുറോഡിലാണ് ദാരുണമായി വലിച്ചെറിഞ്ഞത്. കുഞ്ഞിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ...

