ഇന്ന് തൃക്കാർത്തിക; ദീപ സാഗരമാകാൻ സന്നിധാനം; അയ്യപ്പ സന്നിധിയിൽ കാർത്തിക ദീപം തെളിയും
ഇന്ന് വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രവും പൗർണമിയും ഒന്നിച്ചുവരുന്ന ദിവസം , തൃക്കാർത്തിക നാൾ. അയ്യപ്പ സന്നിധിയിൽ ഇന്ന് കാർത്തിക ദീപങ്ങൾ തെളിയും. നാടും നഗരവും തൃക്കാർത്തിക ...

