തൃണമൂൽ പ്രവർത്തകനെ പോയിന്റ് ബ്ളാങ്കിൽ വെടിവെച്ചു കൊന്നു; പാർട്ടി എംപിയുടെ അനന്തിരവൻ അറസ്റ്റിൽ; പ്രശ്നങ്ങൾക്ക് പിന്നിൽ തൃണമൂൽ എം എൽ എ എന്ന് എംപി
കൊൽക്കത്ത: പാർട്ടി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ടിഎംസി എംപി അർജുൻ സിംഗിന്റെ അനന്തരവൻ അറസ്റ്റിലായി. നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. വിക്കി യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ...




