പശ്ചിമ ബംഗാളിൽ എസ്എസ്‌സി അഴിമതിക്കെതിരെ സമരം ചെയ്ത എബിവിപി പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച് പോലീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമ ബംഗാളിൽ എസ്എസ്‌സി അഴിമതിക്കെതിരെ സമരം ചെയ്ത എബിവിപി പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 06:51 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സംസ്ഥാനത്ത് നടന്ന അഴിമതിക്കെതിരെ സമരം ചെയ്ത എബിവിപി പ്രവർത്തകരെ റോഡിലൂടെ വലിച്ചിഴച്ച് പശ്ചിമ ബംഗാൾ പോലീസ്. എസ്എസ്‌സി അഴിമതിയിൽ കൂടുതൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം എന്ന് ചൂണ്ടിക്കാട്ടിയാണ് എബിവിപി പ്രതിഷേധം സംഘടിപ്പിച്ചത്. യാതൊരു പ്രകോപനവും കൂടാതെ സമരത്തെ അടിച്ചമർത്തിയ പോലീസ് പ്രവർത്തകരെ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. സംസ്ഥാനത്ത് സർക്കാർ സ്‌പോൺസേർഡ് അഴിമതികൾ നടക്കുമ്പോൾ അതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരോട് മമത ബാനർജി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് എബിവിപി ആരോപിച്ചു.

സംസ്ഥാനത്ത് മമത ബാനർജി സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുന്നു. സ്കൂൾ സർവീസ് കമ്മീഷൻ നിയമനവുയമായി ബന്ധപ്പെട്ട് തൃണമൂൽ സർക്കാർ വ്യാപക കൊള്ളയാണ് നടത്തിയിരിക്കുന്നത്. പശ്ചിമ ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രിയായ പാർത്ഥ സാരഥിയെയും സഹായി അർപ്പിത മുഖർജിയെയും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അഴിമതിക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് എബിവിപി പറഞ്ഞു.

സംസ്ഥാനത്തെ മുൻ വിദ്യാഭ്യാസ മന്ത്രിയായ പാർത്ഥ സാരഥിയുടെയും അർപ്പിത മുഖർജിയുടെയും വീടുകളിൽ ഇ ഡി റെയ്ഡ് നടത്തുകയും കോടി കണക്കിന് രൂപയും, സ്വർണ്ണവും കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ കച്ചവട വൽക്കരിക്കാൻ ശ്രമിക്കുന്ന മമത ബാനർജി സർക്കാരിന് തൽസ്ഥാനത്ത് തുടരാൻ യാതൊരു അവകാശമില്ലെന്നും എബിവിപി കൂട്ടിച്ചേർത്തു.

Tags: abvpSSC scamMAMATHA BANARJITHRINAMOOL CONGRASS
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies