thrissur murder - Janam TV

thrissur murder

തൃശ്ശൂരിൽ വഴിയാത്രക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി; ക്രിമിനൽ കേസിലെ പ്രതി ശരത്ത് അറസ്റ്റിൽ, അപരിചിതരെ മർദ്ദിക്കുന്നത് പതിവെന്ന് പോലീസ്

തൃശ്ശൂർ: നഗരമധ്യത്തിൽ വഴിയാത്രക്കാരനെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ശരത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എം.ഒ റോഡ് ജംഗ്ഷനിലെ സബ്‌വേയിൽ നടന്ന ...

വയോധികയെ കൊന്നത് സ്വന്തം ചെറുമകൻ; കൊല സ്വർണ വളയ്‌ക്ക് വേണ്ടി; മദ്യപിക്കാൻ പണം ആവശ്യമായി വന്നുവെന്ന് പ്രതി

തൃശൂർ: തൃശൂരിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചെറുമകൻ കൊലപ്പെടുത്തിയത് കയ്യിലണിഞ്ഞിരുന്ന വളയ്ക്ക് വേണ്ടിയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 25-നായിരുന്നു കടലാശേരി ഊമൻപിള്ളി വീട്ടിൽ കൗസല്യയെ ...

തൃശൂരിൽ വീണ്ടും കൊലപാതകം; ചെന്ത്രാപ്പിന്നിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

തൃശൂർ: ഉത്രാട-തിരുവോണ ദിനങ്ങളിലായി തൃശൂരിൽ രണ്ട് കൊലപാതകങ്ങൾ. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ ചെന്ത്രാപ്പിന്നിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. തിരുവോണദിനത്തിൽ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പള്ളിപ്പുറം സ്വദേശി സുരേഷാണ് കൊല്ലപ്പെട്ടത്. ...