Thrissur News - Janam TV

Thrissur News

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട കെഎസ്ആർടിസി ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

തൃശൂർ: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വഴിയാത്രക്കാരിയെ ഇടിച്ചുകൊന്നു. തൃശൂർ ജില്ലയിലെ പുതുക്കാട്ടിൽ ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ കാഞ്ഞൂർ ...

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

തൃശൂർ: രാജ്യസേവന മനോഭാവമുള്ള മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റ് ഫോർ കൾച്ചറൽ ആൻഡ് സയന്റിഫിക് റിസർച്ച് ആരംഭിച്ച ...

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

തൃശൂർ: തൃശൂർ കുന്നംകുളം പഴഞ്ഞിയിൽ വിദേശത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബത്തിൽ കൂട്ട ആത്മഹത്യാശ്രമം. സംഭവത്തിൽ ഗൃഹനാഥൻ സിബിയും 19-കാരിയായ മകൾ അലീനയും മരിച്ചു. കുടുംബത്തിലെ ...

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

തൃശൂർ: തൃശൂർ തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു. തിരുവാണി സ്വദേശിയായ തമിഴഴകൻ (27) ആണ് മരിച്ചത്. തളിക്കുളം സ്നേഹതീരം ബീച്ചിന് വടക്ക് ചെമ്മീൻകെട്ടിന് സമീപം ...