Thrissur Road Accident - Janam TV

Thrissur Road Accident

കുന്നംകുളം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഡ്രൈവർ കീഴടങ്ങി; 36 മണിക്കൂറിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി, അപകടത്തിൽ മദ്യലഹരിയിലായിരുന്നെന്ന് എഫ്‌ഐആർ

തൃശ്ശൂർ: കുന്നംകുളം അർത്താറ്റിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നാലെ ഒളിവിൽ പോയ കാർ ഡ്രൈവർ ബെൻ പൊലീസിൽ കീഴടങ്ങി. അപകടം നടന്ന് ഏകദേശം 36 മണിക്കൂറിന് ശേഷമാണ് ...

മിനിലോറി പെട്ടെന്ന് ബ്രേക്കിട്ടു; ഇരുമ്പ് പൈപ്പുകൾ തെറിച്ച് ബൈക്ക് യാത്രികന്റെ ദേഹത്ത് തുളച്ചുകയറി ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൃശൂർ: മിനിലോറിയിൽ നിന്ന് കെട്ടഴിഞ്ഞ് തെറിച്ചുവീണ ഇരുമ്പ് പൈപ്പുകൾ ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുട്ടനെല്ലൂർ സ്വദേശി ഷെറിനാണ് മരിച്ചത്. തൃശൂർ കുട്ടനെല്ലൂരിലെ ഹൈലൈറ്റ് മാളിന് ...

പുതുക്കാട് സിഗ്നലിൽ പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; മൂന്ന് കാറുകൾക്കും കേടുപാട്

തൃശൂർ: ദേശീയപാതയിലെ പുതുക്കാട് സിഗ്നലിന് സമീപം പിക്കപ്പ് വാൻ ബൈക്കിലിടിച്ചുണ്ടായ  അപകടത്തിൽ യുവാവ് മരിച്ചു. പട്ടാമ്പി തിരുമിറ്റക്കോട് മേലേതിൽ വീട്ടിൽ റിജാസ് (22) ആണ് മരിച്ചത്. അപകടത്തിൽ ...