വെടിക്കെട്ട് തീർത്ത് തൃശൂർ ടൈറ്റൻസ്; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ 7 വിക്കറ്റ് ജയം; വരുണ്‍ നായനാര്‍ പ്ലയര്‍ ഓഫ് ദ മാച്ച്
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന്റെ ഏഴാം ദിവസത്തെ ആദ്യ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരേ തൃശൂർ ടൈറ്റൻസിന് ഏഴു വിക്കറ്റ് ജയം. കൊച്ചിയുടെ ബാറ്റിംഗിനിടെ മഴ കളി ...