പ്രാർത്ഥനകൾ വിഫലമായില്ല; കുഞ്ഞനിയന്റെ ഓർമ്മകളുമായി അനോഷ് മടങ്ങി, കരുതലോടെയിരിക്കാൻ ഡോക്ടർമാരുടെ മുന്നറിയിപ്പ്
തൃശൂർ: തൃശൂർ കോടാലിയിൽ ഉറക്കത്തിനിടയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്തുവയസ്സുകാരൻ അനോഷ് പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. കൂടെയുണ്ടായിരുന്ന കുഞ്ഞനിയൻ ആൽജോയില്ലാത്ത വീട്ടിലേക്കാണ് അനോഷിന്റെ മടക്കം. അങ്കമാലിയിലെ സ്വകാര്യ ...






