ശ്രീരാമ വിഗ്രഹത്തിന്റെ മാതൃക, വെള്ളി ഷാൾ, മണൽ ചിത്രത്തിന്റെ മാതൃക; വടക്കുംനാഥന്റെ മണ്ണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത് അമൂല്യമായ സമ്മാനങ്ങൾ നൽകി
തൃശൂർ: മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രിയെ ശക്തന്റെ മണ്ണ് ആദരിച്ചത് അമൂല്യമായ സമ്മാനങ്ങൾ നൽകി. അയോദ്ധ്യയിലെ ശ്രീരാമ പ്രഭുവിന്റെ മാതൃകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...




