THROW - Janam TV
Friday, November 7 2025

THROW

ഒരു വെടിക്ക് രണ്ട് പക്ഷി! ഒരേസമയം രണ്ട് സ്റ്റമ്പും എറിഞ്ഞിട്ട് വിക്കറ്റ് കീപ്പറുടെ ഉഗ്രൻ ത്രോ; അമ്പയറെ കുഴപ്പിച്ച റൺ-ഔട്ട് വീഡിയോ

മഹാരാഷ്ട്ര പ്രീമിയർ ലീഗിൽ റായ്ഗഡ് റോയൽസിനെതിരായ മത്സരത്തിൽ പുനേരി ബാപ്പയുടെ വിക്കറ്റ് കീപ്പർ സൂരജ് ഷിൻഡെയുടെ റൺ ഔട്ട് ത്രോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഒരേസമയം ...

90 മീറ്റർ താണ്ടിയ നീരജിന്റെ ത്രോ കാണാം, ദോഹയിൽ പിറന്ന റെക്കോർഡ്

ദോഹ ഡയമണ്ട് ലീ​ഗിലാണ് ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരത്തിന്റെ മികച്ച പ്രകടനം പിറന്നത്. ഒന്നാം സ്ഥാനം നേടാനായില്ലെങ്കിലും ഒളിമ്പ്യന് ചരിത്രത്തിൽ ആദ്യമായി 90 മീറ്റർ എന്ന ...

പദയാത്രയ്‌ക്കിടെ കെജ്‌രിവാളിന് നേരെ സ്പിരിറ്റേറ്! ജീവനോടെ കത്തിക്കാൻ ശ്രമിച്ചെന്ന് ആപ്പ്

പദയാത്രയ്ക്കിടെ ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് നേരെ ദ്രാവകം എറിഞ്ഞു. ഡൽഹിയിലെ ​ഗ്രേറ്റർ കൈലാഷിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ...

പുതിയ മൊബൈൽ വാങ്ങിയതിന് ചെലവ് ചെയ്തില്ല! 16-കാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

പുതിയ മൊബൈൽ ഫോൺ വാങ്ങിയതിന് ചെലവ് ചെയ്യാതിരുന്ന 16-കാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു. സംഭവത്തിൽ മൂന്ന് കുട്ടികളെ പൊലീസ് പിടികൂടി. ഡൽഹിയിലെ ഷകർപൂർ സ്വദേശിയായ 16-കാരനായ സച്ചിനാണ് മരിച്ചത്. ...

ഇന്ത്യന്‍ ടീമിന്റെ പ്രകടനം മോശമാക്കാന്‍ ചൈനയുടെ ഗൂഢ ശ്രമം; ശ്രീശങ്കറിന്റെ ദൂരം അളന്നതിലും ക്രമക്കേടുണ്ടായി; ഇന്ത്യയുടെ മെഡല്‍ നേട്ടം ചൊടിപ്പിച്ചിട്ടുണ്ടാകാം,പരാതി നല്‍കും;അഞ്ജു ബോബി ജോര്‍ജ്

ഹാങ്‌ചോ; ഗെയിംസ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയുമായി കുതിക്കുന്ന ഇന്ത്യയെ തളര്‍ത്താന്‍ ഏഷ്യന്‍ ഗെയിംസില്‍ ഗൂഢ ശ്രമമുണ്ടെന്ന് ഒളിമ്പ്യനും ഇന്ത്യന്‍ ടീമിന്റെ മാനേജറുമായ അഞ്ജു ബോബി ...

തലസ്ഥാനത്ത് നവജാത ശിശുവിനെ നിലത്തെറിഞ്ഞ് പിതാവ്, കുഞ്ഞ് ആശുപത്രിയില്‍

തിരുവനന്തപുരം: ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ യുവാവിന്റെ ശ്രമം. നവജാത ശിശുവിനെ നടുറോഡിലാണ് ദാരുണമായി വലിച്ചെറിഞ്ഞത്. കുഞ്ഞിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ...