ഒമാനിൽ വാഹനങ്ങളിൽ നിന്നും മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ ശിക്ഷ; 300 റിയാൽ പിഴയും തടവും
മസ്‌ക്കറ്റ്: വാഹനങ്ങളില്‍ നിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ നടപടി കടുപ്പിച്ച് ഒമാൻ. കുറ്റക്കാർക്ക് പിഴയും തടവും ലഭിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു.300 റിയാല്‍ പിഴയും 10 ദിവസം തടവും ...