പാരമ്പര്യത്തിന്റെ സ്മരണകളുണർത്തി വയനാട്ടിലെ കുറിച്യ തറവാടുകളിൽ തുലാം പത്ത് ആഘോഷിച്ചു
പഴശ്ശിയുടെ പടയാളികളായ കുറിച്യരുടെ പോരാട്ടത്തിന്റെയും നായാട്ടിന്റെയും ഓർമ്മയിൽ കുറിച്യ തറവാടുകളിൽ തുലാം പത്ത് ആഘോഷം നടന്നു. പാരമ്പര്യത്തിന്റെ സ്മരണകളുണർത്തിയാണ് വയനാട് ജില്ലയിലെ വനവാസി വിഭാഗമായ കുറിച്ച്യർ തുലാം ...

