തീറ്റിച്ചത് മതി! അബ്ദുൾ ഹക്കീമിന്റെ പാരഡൈസ് ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കും; പ്രതിഷേധം ശക്തമായതിന് പിന്നാലെ നടപടിയുമായി നഗരസഭ
തൃശ്ശൂർ: ഒടുവിൽ അബ്ദുൾ ഹക്കീമിനെതിരെ നടപടിയുമായി നഗരസഭ. ഗുരുവായൂരിലെ നാഷണൽ പാരഡൈസ് ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാൻ ഗുരുവായൂർ നഗരസഭ തീരുമാനിച്ചു. വിവിധ കോണുകളിൽ നിന്ന് പരാതിയും പ്രതിഷേധവും ...



