ദമയന്തിയെയും തുളസിയെയും യുവതലമുറയ്ക്കാണ് കൂടുതൽ ഇഷ്ടം: ഉർവശി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദമയന്തിയെയും തുളസിയെയും യുവതലമുറയ്‌ക്കാണ് കൂടുതൽ ഇഷ്ടം: ഉർവശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 05:58 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാൽ നായകനായ ചിത്രങ്ങളിലെ തന്റെ കഥാപാത്രങ്ങളെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടി ഉർവശി. യോദ്ധ, സ്ഫടികം എന്നീ ഹിറ്റ് ചിത്രങ്ങളെ കുറിച്ചാണ് ഉർവശി പങ്കുവക്കുന്നത്. യോദ്ധയിലെ ദമയന്തിയെയും സ്ഫടികത്തിലെ തുളസിയെയും യുവ തലമുറയ്‌ക്കാണ് കൂടുതൽ ഇഷ്ടമെന്നും അന്നത്തെ തലമുറയിലെ ആളുകളേക്കാൾ ഇന്നത്തെ കുട്ടികളാണ് സിനിമകളെ ആഘോഷമാക്കുന്നതെന്നും ഉർവശി പറഞ്ഞു.

“യോദ്ധയിലും സ്ഫടികത്തിലുമൊക്കെ ഞാൻ ചെയ്ത കഥാപാത്രങ്ങൾ യുവതലമുറ ആഘോഷമാക്കുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്. അക്കാര്യത്തിൽ ഇന്നത്തെ തലമുറയിലെ കുട്ടികളോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. കാരണം, ആ സിനിമകൾ ആസ്വദിക്കുമ്പോഴും കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴും അതൊക്കെ വീണ്ടും ഓർമിക്കപ്പെടും.

ഓർമകളിലൂടെയാണ് ആ കഥാപാത്രങ്ങൾ ജീവിക്കുന്നത്. പണ്ട് ഞാൻ ചെയ്ത സിനിമകളെ കുറിച്ച് ഇപ്പോഴും പലരും എന്നോട് സംസാരിക്കാറുണ്ട്. അവരുടെ അഭിപ്രായങ്ങൾ പങ്കുവക്കുകയും ചെയ്യും. സ്ഫടികത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് എപ്പോഴും എനിക്കിഷ്ടം”.

സീനിയറായിട്ടുള്ള സംവിധായകന്മാരോടൊപ്പവും ഇപ്പോഴത്തെ യുവ സംവിധായകന്മാരോടൊപ്പവും സിനിമ ചെയ്തിട്ടുണ്ട്. പണ്ടത്തെ സംവിധായകന്മാർ അദ്ധ്യാപകന്മാരെ പോലൊയായിരുന്നു. ഇന്ന് അവർ നമ്മുടെ സുഹൃത്തുക്കളെ പോലെയാണെന്നും ഉർവശി പറഞ്ഞു.

Tags: mohanlalURVASHITHULASIDAMAYANDHI
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies