തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. വര്‍ക്കല അയിരൂര്‍ ഇലകമണ്‍ ചാരുകുഴി കുന്നുംപുറം ലക്ഷംവീട്ടില്‍ രാജേഷ് (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് സംഭവം. ...