നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്കരം
കാഠ്മണ്ഡു: നേപ്പാളിനെ തകർത്തെറിഞ്ഞ മിന്നൽ പ്രളയത്തിന്റെ ദുരന്തവ്യാപ്തി ടിബറ്റിലേക്കും. നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ ഹിമാനി തകർച്ചയെ തുടർന്നുണ്ടായ പ്രളയത്തിൽ ടിബറ്റിൽ നിന്ന് മാത്രം 261 വിദേശപൗരന്മാരെ കാണാതായതായി ചൈന ...

