വളർത്തു മൃഗങ്ങളിലെ ചെള്ള് ശല്യം രൂക്ഷമോ? എങ്കിൽ ഇക്കാര്യങ്ങൽ ശ്രദ്ധിച്ചോളൂ..
വീട്ടിലെ ഒരു കുടുംബാംഗത്തെ പോലെ നാം കൊണ്ടു നടക്കുന്നവയാണ് വളർത്തു മൃഗങ്ങൾ. മിക്ക വീടുകളിലും പൂച്ചകളെയും നായകളെയുമൊക്കെ സ്വന്തം കുഞ്ഞുങ്ങളെ പോലെയാണ് പരിപാലിക്കുന്നത്. ഇവയെ ഒപ്പം കിടത്തി ...