വളർത്തു മൃഗങ്ങളിലെ ചെള്ള് ശല്യം രൂക്ഷമോ? എങ്കിൽ ഇക്കാര്യങ്ങൽ ശ്രദ്ധിച്ചോളൂ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വളർത്തു മൃഗങ്ങളിലെ ചെള്ള് ശല്യം രൂക്ഷമോ? എങ്കിൽ ഇക്കാര്യങ്ങൽ ശ്രദ്ധിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 04:58 pm IST
FacebookTwitterWhatsAppTelegram

വീട്ടിലെ ഒരു കുടുംബാംഗത്തെ പോലെ നാം കൊണ്ടു നടക്കുന്നവയാണ് വളർത്തു മൃഗങ്ങൾ. മിക്ക വീടുകളിലും പൂച്ചകളെയും നായകളെയുമൊക്കെ സ്വന്തം കുഞ്ഞുങ്ങളെ പോലെയാണ് പരിപാലിക്കുന്നത്. ഇവയെ ഒപ്പം കിടത്തി ഉറങ്ങുന്നവർ വരെ നമുക്ക് ചുറ്റുമുണ്ടായിരിക്കാം. എന്നാൽ വളർത്തു മൃഗങ്ങളോട് ഇത്തരത്തിൽ അടുത്തിടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇവയുടെ ശരീരത്തിലെ ചെള്ളുകൾ.

മൃഗങ്ങളുടെ ശരീരത്തിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ചെള്ളുകൾ. ഇവയുടെ ശല്യം അസഹനീയമാവുമ്പോൾ മൃഗങ്ങൾക്ക് ചൊറിച്ചിലും അത് വഴി പല രോഗങ്ങളും ഉണ്ടാവുന്നു. ചെള്ള് ശല്യം രൂക്ഷമായാൽ മൃഗങ്ങളേതു പോലെ തന്നെ മനുഷ്യർക്കും അണുബാധ ഉണ്ടായേക്കാം. ഇനിയും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും. അറിയാം..

വളർത്തു മൃഗങ്ങളെ എപ്പോഴും വൃത്തിയായി പരിപാലിക്കാൻ ശ്രദ്ധിക്കുക. ചെള്ള് ശല്യം കുറയ്‌ക്കുന്നതിനായി വളർത്തു മൃഗങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ പ്രത്യേക പൗഡറുകൾ, ഷാംപൂ, സോപ്പ് തുടങ്ങിയവ വിപണിയിൽ ലഭ്യമാണ്. അതിനാൽ തന്നെ ഇവ ഉപോയഗിച്ച് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും വളർത്തു മൃഗങ്ങളെ കുളിപ്പിക്കാം. മൃഗങ്ങളുടെ ചെവികളിലും കഴുത്തിന്റെ ഭാഗത്തുമൊക്കെയായിരിക്കും ചെള്ളുകൾ കൂടുതൽ കാണപ്പെടുന്നത്. ഈ ഭാഗങ്ങൾ പ്രത്യേകം വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

നമ്മുടെ കുടുംബാഗത്തെ പോലെയാണ് വളർത്തു മൃഗങ്ങളെങ്കിലും അവയ്‌ക്കായി പ്രത്യേകം കിടക്കാൻ സ്ഥലങ്ങൾ ഒരുക്കുക. വീട്ടിലുള്ളവർക്കൊപ്പം മൃഗങ്ങൾ കിടക്കുമ്പോൾ ഇവയിൽ നിന്നും ചെള്ള് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ട്. ഇത് മറ്റു രോഗങ്ങളിലേക്കും നയിക്കും. കുട്ടികൾക്ക് പനി, ചുമ തുടങ്ങിയ രോഗങ്ങൾ പിടിപെടാനും സാധ്യതയുണ്ട്. നിങ്ങളുടെ വളർത്തു മൃഗങ്ങൾക്കായി ഒരു വെറ്റിനറി ഡോക്ടർ ഉണ്ടായിക്കണമെന്നതാണ് അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം. മൃഗങ്ങളിൽ ചെള്ള് ശല്യം കണ്ടാൽ ഉടൻ തന്നെ ഇവയെ വെറ്റിനറി ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് വേണ്ട പരിചരണ നൽകുക.

Tags: PetsSUBTICKS
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies