കട്ടയ്‌ക്ക് കട്ടയ്‌ക്ക്, 13-ാം ഗെയിമും സമനിലയിൽ; ഗുകേഷോ ലിറനോ, ലോകചാമ്പ്യനെ നാളെയറിയാം
സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ വീണ്ടും സമനില വഴങ്ങി ഇന്ത്യൻ താരം ഡി ഗുകേഷ്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 13-ാം ഗെയിമും സമനിലയിൽ പിരിഞ്ഞതോടെ ഗുകേഷും ഡിംഗ് ലിറനും ...