കൊളംബോ ത്രില്ലറിൽ ലങ്കയ്‌ക്ക് ജയത്തോളം പോന്ന സമനില; ഉത്തരവാദിത്തം മറന്ന് ഇന്ത്യൻ മദ്ധ്യനിര
കൊളംബൊ: ട്വിസ്റ്റും ടേൺസും നിറഞ്ഞ ആദ്യ ഏകദിനത്തിൽ ഇന്ത്യയെ സമനിലയിൽ തളച്ച് ശ്രീലങ്ക. പലകുറി വിജയത്തിനരികിലെത്തിയ ഇന്ത്യയെയാണ് 48-ാം ഓവറിൽ ലങ്കൻ ബൗളിംഗ് നിര പിടിച്ചുക്കെട്ടിയത്. സ്കോർ ...