അവസാനദിനം സമനില; രഞ്ജിയിൽ കേരളത്തിന് ഔദ്യോഗിക ഫൈനൽ പ്രവേശം; കലാശപ്പോരിൽ വിദർഭയെ നേരിടും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവസാനദിനം സമനില; രഞ്ജിയിൽ കേരളത്തിന് ഔദ്യോഗിക ഫൈനൽ പ്രവേശം; കലാശപ്പോരിൽ വിദർഭയെ നേരിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 04:01 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ കേരളം ടീം ഔദ്യോഗികമായി ഫൈനലിൽ. അവസാന ദിനം മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് കേരളത്തിന്റെ ഫൈനൽ പ്രവേശം ഉറപ്പിച്ചത്. കേരളത്തിന്റെ ആദ്യ രഞ്ജി ട്രോഫി ഫൈനലാണിത്. രണ്ടാമിന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ നാല് വിക്കറ്റുകൾ വീഴ്‌ത്താനേ ഗുജറാത്തിന് കഴിഞ്ഞുള്ളു. കേരളത്തിന്റെ സ്കോർ 114 ൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. നീണ്ട 74 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേരളത്തിന് ഫൈനൽ ബെർത്ത് ഉറപ്പാക്കുന്നത്.

രണ്ടാം ദിനം മൂന്നു വിക്കറ്റുകൾ കയ്യിലിരിക്കെ ഗുജറാത്തിന് 28 റൺസ് മതിയെന്നിരിക്കെയാണ് നാടകീയമായ ക്ലൈമാക്സിൽ കേരളം വിജയം ഉറപ്പിച്ചത്. അഞ്ചാം ദിനം തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്‌ത്തി കേരളം ഫൈനൽ പ്രതീക്ഷകൾ സജീവമാക്കിയിരുന്നു. 31റണ്‍സിന് ഏഴുവിക്കറ്റെന്ന നിലയിലാണ് ഗുജറാത്ത് ബാറ്റിംഗ് പുനരാരംഭിച്ചത്. ഓൾറൗണ്ടർ ജലജ് സക്സേനയും ആദിത്യ സർവാതെയുമാണ് കേരളത്തിന്റെ വിജയശില്പികൾ. അഞ്ചാം ദിനം ശേഷിച്ച മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയത് ആദിത്യയാണ്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കശ്മീരിനെതിരെ ഒരു റണ്‍സിന്‍റെ നിര്‍ണായക ലീഡ് നേടിയാണ് കേരളം സെമിയിലെത്തിയത്. പത്താം വിക്കറ്റില്‍ റെക്കോര്‍ഡ് കൂട്ടുകെട്ടുമായി സല്‍മാന്‍ നിസാറും ബേസില്‍ തമ്പിയും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് അന്ന് കേരളത്തിന് തുണയായത്. ഇപ്പോള്‍ സെമിയില്‍ ആതിഥേയരായ ഗുജറാത്തിനെതിരെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രണ്ട് റണ്‍സിന്‍റെ ലീഡുമായി ഫൈനലും ഉറപ്പിച്ചു. ഫൈനലില്‍ വിദര്‍ഭയാകും കേരളത്തിന്‍റെ എതിരാളികള്‍ എന്നാണ് കരുതുന്നത്.

 

Tags: 5th dayGujaratmatchTiedVidarbhaRanji Trophy semi-finalfinal entry
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies