tiger attacked - Janam TV

tiger attacked

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

ലണ്ടന്‍: യുകെയിലെ യോര്‍ക്ക്ഷയര്‍ വൈല്‍ഡ്ലൈഫ് പാര്‍ക്കില്‍ സൈബീരിയന്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഡോണ്‍കാസ്റ്ററിന് സമീപമുള്ള മൃഗശാലയില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അല്‍തായ് എന്ന കടുവയാണ് ഇയാളെ ...