Tiger censues - Janam TV

Tiger censues

കടുവ സെൻസസിനിടെ ബോണക്കാട് വനത്തിനുള്ളിൽ കാണാതായ മൂന്ന് ഉദ്യോഗസ്ഥരെയും കണ്ടെത്തി

തിരുവനന്തപുരം: കടുവ സെൻസസിനിടെ ബോണക്കാട് ഉൾവനത്തിൽ കാണാതായ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെയും കണ്ടെത്തി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇക്കാര്യം അറിയിച്ചത്. ബോണക്കാടുള്ള ഈരാറ്റുമുക്ക് മേഖലയിലാണ് സംഘമുള്ളത്.  ...

കടുവകളുടെ എണ്ണം എടുക്കാൻ ഉൾവനത്തിലേക്ക് പോയ മൂന്ന് ഉദ്യോഗസ്ഥരെ കാണാനില്ല; തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം: കടുവ സെൻസസിനായി ബോണക്കാട് ഉൾവനത്തിലേക്ക് പോയ മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ കാണാതായി. പാലോട് റെയ്ഞ്ചിലെ ഫോറസ്റ്റ് ഓഫീസർ വിനീത, ബിറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ്, ...