കടുവകളുടെ കണക്കെടുപ്പിനൊരുങ്ങി മുതുമല; സെൻസസ് 2024 ജനുവരി 6 വരെ
നീലഗിരി: മുതുമല കടുവാ സങ്കേതത്തിൽ കടുവകളുടെ കണക്കെടുപ്പ് തുടങ്ങി. ദേശീയ കടുവ സംരക്ഷണ കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് കടുവ സെൻസസ് നടത്തുന്നത്. കാൽപ്പാടുകൾ, അവശിഷ്ടങ്ങൾ, എന്നിവ നിരീക്ഷിച്ച് ...

