കടുവകളുടെ കണക്കെടുപ്പിനൊരുങ്ങി മുതുമല; സെൻസസ് 2024 ജനുവരി 6 വരെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടുവകളുടെ കണക്കെടുപ്പിനൊരുങ്ങി മുതുമല; സെൻസസ് 2024 ജനുവരി 6 വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 04:03 pm IST
Facebook
Twitter
WhatsAppTelegram

നീലഗിരി: മുതുമല കടുവാ സങ്കേതത്തിൽ കടുവകളുടെ കണക്കെടുപ്പ് തുടങ്ങി. ദേശീയ കടുവ സംരക്ഷണ കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് കടുവ സെൻസസ് നടത്തുന്നത്. കാൽപ്പാടുകൾ, അവശിഷ്ടങ്ങൾ, എന്നിവ നിരീക്ഷിച്ച് ഓട്ടോമേറ്റഡ് ക്യാമറകൾ ഉപയോഗിച്ച് കടുവകളുടെ സർവേ നടത്താൻ വിദഗ്‌ധരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നീലഗിരി ജില്ലയിലെ കൂടല്ലൂരിനടുത്തുള്ള മുതുമല കടുവാ സങ്കേതത്തിൽ എല്ലാ വർഷവും കടുവ സെൻസസ് ഓട്ടോമേറ്റഡ് ക്യാമറകളിലൂടെയാണ് നടത്തുന്നത്.

ഇതനുസരിച്ച്, മസിനഗുഡി, തെപ്പക്കാട്, കർഗുഡി, മുതുമല, നെലക്കോട്ടൈ എന്നിവയുൾപ്പെടെയുള്ള ഉൾമേഖലാ വനമേഖലകളിൽ ഓട്ടോമാറ്റിക് ക്യാമറകൾ മുഖേനയുള്ള 2023-2024 വർഷത്തെ കടുവ കണക്കെടുപ്പ് 28.11.2023 മുതൽ 06.01.2024 വരെ നടത്തും. ഇതിനായി വനസംരക്ഷണ കേന്ദ്രത്തിലാകെ 191 സ്ഥലങ്ങളിൽ ഓട്ടോമാറ്റിക് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

നീലഗിരി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന മുതുമല ടൈഗർ റിസർവ് തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഒരു ജൈവവൈവിധ്യ കേന്ദ്രമാണ്.ഇന്ത്യയിലെ കടുവകളുടെ ഏറ്റവും പ്രശസ്തമായ ആവാസകേന്ദ്രങ്ങളിലൊന്നാണ് മുതുമല ടൈഗർ റിസർവ്. 2007-ൽ മുതുമല കടുവാ സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു. ഏകദേശം 321 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ സ്ഥലം.ഇവിടുത്തെ കാട് ഗാംഭീര്യമുള്ള ബംഗാൾ കടുവയുടെ സ്വാഭാവിക വാസസ്ഥലമാണ് . വരണ്ട ഇലപൊഴിയും വനങ്ങൾ, പുൽമേടുകൾ, താഴ്‌വരകൾ എന്നിവയും റിസർവിന്റെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥയിൽ ഉൾപ്പെടുന്നു.

കൂടാതെ, ആനകൾ, പുള്ളിപ്പുലികൾ, കരടികൾ, കാട്ടുനായ്‌ക്കൾ എന്നിവയും പാർക്കിനുള്ളിൽ കാണാം. പുള്ളിമാനുകളും സാമ്പാറും ഉൾപ്പെടെ വൈവിധ്യമാർന്ന മാനുകളും ഉണ്ട്. പക്ഷിനിരീക്ഷകരുടെ പറുദീസ കൂടിയാണ് ഇവിടം. 600 ലധികം ഇനം സസ്യങ്ങളുടെ ആവാസ കേന്ദ്രമാണ് മുതുമല . സന്ദർശകർക്കായി ആവേശകരമായ നിരവധി സഫാരികൾ ഇവിടെയുണ്ട്.

Tags: mudumalai tiger reserveTiger census
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies