വോളിബോൾ കളിയുമായി ഇരട്ട കടുവകളും ലാബ്രഡോറും; തന്നെയും കൂട്ടണമെന്ന് സിംഹക്കുട്ടിയും; മനംകവരുന്ന വീഡിയോ
കടുവയും സിംഹവുമൊക്കെ നമ്മേ പേടിപ്പെടുത്തുക മാത്രമല്ല, ചിലപ്പോഴെക്കെ രസിപ്പിക്കാറുമുണ്ട്. പ്രത്യേകിച്ചും വന്യമൃഗങ്ങളുടെ കുഞ്ഞുങ്ങൾ. എത്ര വലിയ ഭീകരന്മാരാണെങ്കിലും കുഞ്ഞുപ്രായത്തിലെ അവരുടെ ചേഷ്ഠകൾക്ക് പ്രത്യേക രസമുണ്ടാകും. അവർ തല്ലുകൂടുന്നതും ...


