വോളിബോൾ കളിയുമായി ഇരട്ട കടുവകളും ലാബ്രഡോറും; തന്നെയും കൂട്ടണമെന്ന് സിംഹക്കുട്ടിയും; മനംകവരുന്ന വീഡിയോ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വോളിബോൾ കളിയുമായി ഇരട്ട കടുവകളും ലാബ്രഡോറും; തന്നെയും കൂട്ടണമെന്ന് സിംഹക്കുട്ടിയും; മനംകവരുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2022, 09:54 pm IST
Facebook
Twitter
WhatsAppTelegram

കടുവയും സിംഹവുമൊക്കെ നമ്മേ പേടിപ്പെടുത്തുക മാത്രമല്ല, ചിലപ്പോഴെക്കെ രസിപ്പിക്കാറുമുണ്ട്. പ്രത്യേകിച്ചും വന്യമൃഗങ്ങളുടെ കുഞ്ഞുങ്ങൾ. എത്ര വലിയ ഭീകരന്മാരാണെങ്കിലും കുഞ്ഞുപ്രായത്തിലെ അവരുടെ ചേഷ്ഠകൾക്ക് പ്രത്യേക രസമുണ്ടാകും. അവർ തല്ലുകൂടുന്നതും കളിക്കുന്നതുമെല്ലാം കൗതുകം തന്നെ. അത്തരത്തിലൊരു വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

WATCH: A lion cub, two tiger twins and a dog were filmed playing together with a ball at Irkutsk zoo in Siberia pic.twitter.com/VYuHkzu1yx

— Reuters (@Reuters) January 22, 2022

കടുവക്കുട്ടികളും സിംഹക്കുട്ടിയും ഒരു ലാബ്രഡോറുമാണ് വീഡിയോയിലെ താരങ്ങൾ. ഇരട്ട കടുവകളായ ലാവൻഡ, ലിയാന എന്നിവരോടൊപ്പം എൽസയെന്ന പെൺകടുവയുമുണ്ട്. ഇനി ഇവർ ഒരു വോളിബോൾ മത്സരത്തിൽ ഏർപ്പെടുകയാണ്. മറ്റൊരു പ്രധാന എതിരാളിയാണ് നമ്മുടെ ലാബ്രഡോർ. നാല് പേരും ചേർന്ന് മഞ്ഞുപുതച്ച് കിടക്കുന്ന മൃഗശാലയ്‌ക്കുള്ളിൽ വാശിയേറിയ കളിയാണ്.

അപ്പോഴാണ് മറ്റൊരാൾ തന്നെയും കൂട്ടുമോ എന്ന് ചോദിച്ച് രംഗത്തെത്തുന്നത്. ഫോർട്ടിസ് എന്ന സിംഹക്കുട്ടിയാണവൻ. തനിക്ക് മൂന്ന് കാലുകൾ മാത്രമാണെങ്കിലും ഫോർട്ടിസിന് അതൊരു പോരായ്മയല്ല. വോളിബോൾ തട്ടിപ്പറിച്ച് വാങ്ങി സിംഹക്കുട്ടിയും കളിയുടെ ഭാഗമായി. മൃഗശാല ജീവനക്കാരിയായ സ്ത്രീയാണ് വോളിബോൾ ഇവരുടെ പക്കൽ ഇട്ടുകൊടുത്തതും അൽപസമയം കായികത്തിനായി മാറ്റിവെക്കാൻ സംഘത്തെ പ്രേരിപ്പിച്ചതും.

ഏറെ മനോഹരമായ ഈ വീഡിയോ ദൃശ്യങ്ങൾ റഷ്യയിലെ ഒരു മൃഗശാലയിൽ നിന്നുള്ളതാണ്. സൈബീരിയയിലെ ഇർക്കുട്ട്‌സ്‌ക് എന്ന മൃഗശാലയാണിത്. ട്വിറ്ററിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോ രണ്ട് ലക്ഷത്തോളം കാഴ്ചക്കാരെയാണ് ഇതിനോടകം നേടിയത്.

Tags: tiger cubs
Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies