257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈഗർ മേമന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ലേലത്തിന്
മുംബൈ: 1993 ലെ മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനായ ടൈഗർ മേമന്റെയും കുടുംബത്തിന്റെയും വസ്തുവകൾ ലേലത്തിന്. ഗൂഢാലോചന നടന്ന ഫ്ലാറ്റ് ഉൾപ്പെടെയുള്ളവയാണ് ലേലം ചെയ്യുന്നത്. സ്മഗ്ലർ ആന്റ് ...


