ഇതിൽ ആരാണ് യഥാർത്ഥ കടുവ? കാഴ്ചക്കാരെ അമ്പരപ്പിച്ച് കടുവക്കൂട്ടത്തിനിടയിലെ നായ
നായയ്ക്കാണോ കടുവയ്ക്കാണോ കൂടുതൽ ധൈര്യവും ശൗര്യവുമുണ്ടാകുക. ഈ ചോദ്യത്തിന് ഉത്തരം നൽകുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ഏഴ് കടുവകളുടെ മധ്യത്തിൽ നിന്നുകൊണ്ട് നിർത്താതെ കുരയ്ക്കുന്ന ഒരു ...