ഒറ്റയടിക്ക് ഒരു ലോഡ് ഒപ്പ്!! ഉത്തരവുകളുടെ ചാകര; ശേഷം പേന കറക്കി മാസ് നടത്തവും; ട്രംപ് 2.0യുടെ 28 സുപ്രധാന തീരുമാനങ്ങൾ
വാഷിംഗ്ടൺ ഡിസി: രണ്ടാം വരവിന്റെ ആദ്യ ദിനം തന്നെ ഉത്തരവുകളുടെ പെരുമഴ തീർത്തിരിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നിർണായക പ്രഖ്യാപനങ്ങൾ നടത്തുകയും ...



