വിരമിക്കൽ പ്രഖ്യാപിച്ച് കോലിയുടെ സമകാലീനൻ; ഇംഗ്ലണ്ട് പരമ്പര അവസാനത്തേത്
ന്യൂസിലൻഡ് പേസർ ടിം സൗത്തി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഹാമിൾട്ടണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്നതാകും തൻ്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരമെന്നും താരം വ്യക്തമാക്കി. 35-കാരനായ ...

