“ഭാരതീയർക്ക് അഭിമാനകരമായ മുഹൂർത്തം”: തിമോർ ലെസ്‌തെയുടെ പരമോന്നത സിവിലിയൻ ബഹുമതി നേടിയ രാഷ്‌ട്രപതി മുർമുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: തിമോർ ലെസ്‌തെയുടെ പരമോന്നത സിവിലിയൻ ബഹുമതി നേടിയ രാഷ്‌ട്രപതി മുർമുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിമോർ ലെസ്‌തെ സർക്കാർ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ഗ്രാൻഡ് കോളർ ...