ടിപ്പുവിന്റെ അനധികൃത സ്മാരകം കോർപ്പറേഷൻ പൊളിച്ചു നീക്കി; ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമിൻ പാർട്ടി കെട്ടിടം നിർമ്മിച്ചത് റോഡിന് നടുവിൽ
മുംബൈ: മഹാരാഷ്ട്ര ധൂലെ നഗരത്തിലെ ടിപ്പുവിന്റെ അനധികൃത സ്മാരകം മുൻസിപ്പൽ കോർപ്പറേഷൻ പൊളിച്ച് നീക്കി. ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) യുടെ നേതൃത്വത്തിലാണ് ...