പോസ്റ്ററുകൾ കീറിയെറിഞ്ഞ സ്ഥലത്ത് സവർക്കറുടെ പ്രതിമ; ടിപ്പു അനുകൂലികൾക്ക് ചുട്ട മറുപടി നൽകാൻ ബിജെപി- Savarkar
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോസ്റ്ററുകൾ കീറിയെറിഞ്ഞ സ്ഥലത്ത് സവർക്കറുടെ പ്രതിമ; ടിപ്പു അനുകൂലികൾക്ക് ചുട്ട മറുപടി നൽകാൻ ബിജെപി- Savarkar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 03:42 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: സംസ്ഥാനത്ത് മതതീവ്രവാദം വളർത്താൻ ശ്രമിക്കുന്ന ടിപ്പു അനുകൂലികൾക്ക് ചുട്ട മറുപടി നൽകാൻ ബിജെപി. ടിപ്പു അനുകൂലികൾ സവർക്കറുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞ സ്ഥലത്ത് സവർക്കറുടെ പ്രതിമ സ്ഥാപിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം ദേശീയ ജനറൽസെക്രട്ടറി യശ്പാൽ സുവർണ ഉഡുപ്പി കോർപ്പറേഷന് കത്ത് നൽകി. സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു സംഘടനകൾ പതിപ്പിച്ച സവർക്കറുടെ പോസ്റ്ററുകൾ ടിപ്പു അനുകൂലികൾ കീറി എറിയുകയും, തത്സ്ഥാനത്ത് ടിപ്പുവിന്റെ ചിത്രം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രദേശത്ത് പ്രതിമ സ്ഥാപിക്കാൻ ബിജെപി തീരുമാനിച്ചത്.

ഉഡുപ്പി കോർപ്പറേഷൻ പരിധിയിലെ ബ്രഹാംഗിരി സർക്കിളിലാകും പ്രതിമ സ്ഥാപിക്കുക. സ്വതന്ത്ര്യദിനത്തിൽ ഇവിടെ മറ്റ് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾക്കൊപ്പം സവർക്കറുടെ പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. എന്നാൽ ടിപ്പു അനുകൂലികളും, കോൺഗ്രസ് പ്രവർത്തകരും ഇതിനെ എതിർത്ത് രംഗത്തുവരികയായിരുന്നു. പോസ്റ്ററുകൾ എടുത്തുമാറ്റാൻ ഇവർ ആവശ്യപ്പെട്ടു. എന്നാൽ ഹിന്ദു സംഘടനകൾ ഇതിന് വിസമ്മതിച്ചു. ഇതോടെ ടിപ്പു അനുകൂലികളും, കോൺഗ്രസ് പ്രവർത്തകരും ചേർന്ന് പോസ്റ്ററുകൾ വലിച്ച് കീറുകയായിരുന്നു.

സ്വാതന്ത്ര്യദിനത്തിൽ വിവിധയിടങ്ങളിൽ സവർക്കറുടെ പോസ്റ്ററുകൾ ടിപ്പു അനുകൂലികൾ കീറിയെറിഞ്ഞിരുന്നു. ശിവമോഗയിൽ പോസ്റ്ററുകൾ കീറുന്നതിനെതിരെ പ്രതികരിച്ച് ഹിന്ദു സംഘടനാ പ്രവർത്തകരെ ടിപ്പു അനുകൂലികൾ ക്രൂരമായി തല്ലിച്ചതക്കുകയും, ഒരാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. സമാനമായ രീതിയിൽ തുമകുരുവിലും സവർക്കറുടെ പോസ്റ്ററുകൾ ടിപ്പു അനുകൂലികൾ കീറിയെറിഞ്ഞിരുന്നു.

Tags: SAVARKKARKarnatakaBJPTippustatue
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies