tippu sulthan - Janam TV

tippu sulthan

കർണാടകയിൽ 100 അടി ഉയരമുള്ള ടിപ്പു പ്രതിമ നിർമ്മിക്കുമെന്ന് കോൺഗ്രസ് എംഎൽഎ; ടിപ്പുവിന്റെ ചരിത്രം വരും തലമുറയിൽ അടയാളപ്പെടുത്താൻ സഹായിക്കുമെന്നും തൻവീർ സെയ്ത്

ബംഗളൂരു: കർണാടകയിൽ ഹിന്ദുക്കളെ കൂട്ടക്കുരിതിക്ക് ഇരയാക്കിയ ടിപ്പു സുൽത്താന്റെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ്. എംഎൽഎ തൻവീർ സൈദ ആണ് ശ്രീരംഗപട്ടണത്തിലോ, മൈസൂരുവിലോ ടിപ്പുവിന്റെ 100 ...

ടിപ്പു സുൽത്താൻ മതഭ്രാന്തൻ; ഭരണകാലത്ത് ഹിന്ദുക്കളെ ക്രൂരമായി പീഡിപ്പിച്ചു; ടിപ്പു ജയന്തി ആഘോഷിക്കാൻ അനുവദിക്കില്ലെന്ന് ഹിന്ദു സംഘടനകൾ

ബംഗളൂരു: ഹുബള്ളിയിലെ ഈദ്ഗാഹ് മൈതാനിയിൽ ടിപ്പു ജയന്തി ആഘോഷിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി കർണാടകയിലെ ഹിന്ദു സംഘടനകൾ. ശ്രീരാമ സേനയുൾപ്പെടെയുള്ള ഹിന്ദു സംഘടനകളാണ് ടിപ്പു ജയന്തിയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ...

ടിപ്പു എക്‌സ്പ്രസല്ല, ഇനി മുതൽ വോഡയാർ എക്പ്രസ്; തീവണ്ടിയുടെ പേര് മാറ്റി ഇന്ത്യൻ റെയിൽവേ

ബംഗളൂരു: ബംഗളൂരു- മൈസൂർ പാതയിൽ ഓടുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് മാറ്റി ഇന്ത്യൻ റെയിൽവേ. വോഡയാർ എന്നാണ് തീവണ്ടിയുടെ പുതിയ പേര്. ഇന്നലെയാണ് പേര് മാറ്റിക്കൊണ്ട് റെയിൽവേ ...

ടിപ്പുവിന്റെ പേരിൽ കലാപശ്രമം; വീണ്ടും സവർക്കറുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞു- Savarkar poster torn in Karnataka’s Tumakuru

ബംഗളൂരു: ടിപ്പു സുൽത്താന്റെ പേരിൽ കർണാടകയിൽ കലാപം സൃഷ്ടിക്കാനുള്ള നീക്കവുമായി മതതീവ്രവാദികൾ. വീണ്ടും വീർ സവർക്കറുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞു. കർണാടകയിലെ തുമകുരുവിലാണ് സംഭവം. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി തുമകുരുവിലെ ...

ശിവമോഗയിൽ സവർക്കറുടെ പോസ്റ്ററുകൾ കീറി ടിപ്പു അനുകൂലികൾ; ചോദ്യം ചെയ്ത ഹിന്ദു സംഘടനാ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം; പ്രദേശത്ത് നിരോധനാജ്ഞ

ബംഗളൂരു: ശിവമോഗയിൽ അതിക്രമവുമായി ടിപ്പു സുൽത്താൻ അനുയായികൾ. വീര സവർക്കറുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞു. ശിവമോഗയിലെ അമീർ അഹമ്മദ് സർക്കിളിൽ പതിപ്പിച്ച പോസ്റ്ററുകളാണ് നീക്കം ചെയ്യാൻ ശ്രമിച്ചത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ...

ടിപ്പുവിന്റെ കൊട്ടാരം നിൽക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേത്; സർവ്വേ നടത്തണം; ഹിന്ദു ജനജാഗ്രതി സമിതി

ബംഗളൂരു: കർണാടകയിലെ ടിപ്പു സുൽത്താന്റെ കൊട്ടാരം നിർമ്മിച്ചത് ക്ഷേത്ര ഭൂമി കയ്യേറിയാണെന്ന് ഹിന്ദു ജനജാഗ്രതി സമിതി. കൊട്ടാരവും, അത് സ്ഥിതിചെയ്യുന്ന പരിസരത്തും സർവ്വേ നടത്തണമെന്ന് ഹിന്ദു ജനജാഗ്രതി ...

ടിപ്പു മൈസൂർ കടുവയല്ല; വിശേഷണം എടുത്തുമാറ്റാൻ കർണാടക വിദ്യാഭ്യാസ വകുപ്പ്; വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടത് ഭാവനയല്ല, യഥാർത്ഥ ചരിത്രമാണെന്നും വിദ്യാഭ്യാസ മന്ത്രി

ബംഗളൂരു : മൈസൂർ കടുവയെന്ന ടിപ്പു സുൽത്താനെക്കുറിച്ചുള്ള വിശേഷണം പാഠപുസ്തകത്തിൽ നിന്നും എടുത്തുമാറ്റാൻ വിദ്യാഭ്യാസ വകുപ്പ്. വിശേഷണത്തിന് തെളിവുകൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ ...