സായുധ സേനയുടെ ധീരതയ്‌ക്ക് ആദരം; ബിജെപിയുടെ രാജ്യവ്യാപക ‘തിരംഗ യാത്ര’യ്‌ക്ക് ഇന്ന് തുടക്കം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂറിലൂടെ ശക്തമായി തിരിച്ചടിച്ച ഇന്ത്യൻ സായുധ സേനയുടെ ധീരതയെയും ത്യാഗത്തെയും ആദരിക്കാൻ ബിജെപി. ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന തിരംഗ യാത്രയ്ക്ക് ...