ഭക്തിക്ക് മുന്നിൽ പ്രായം കീഴടങ്ങി; 116-കാരി കയറിയത് 3,550 പടികൾ, തിരുമലയിൽ പ്രത്യേക ദർശനം; ആദരവൊരുക്കി ടിടിഡി
തിരുപ്പതി: പ്രായം ഭക്തിക്ക് തടസമല്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് 116 കാരി. ചെന്നൈ സ്വദേശിനിയായ നവനീതമ്മ 11 കിലോമീറ്റർ ദൈർഘ്യമുള്ള ആലിപ്പിരി പാതയിലൂടെ 3,550 പടികൾ കയറി തിരുമലയിലെ ...



