“തിരുപ്പതി ലഡ്ഡുവും അമുൽ നെയ്യും”; സൈബർ പൊലീസിൽ പരാതി നൽകി അമുൽ
അഹമ്മദാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പും മീനെണ്ണയും കലർന്നതായി കണ്ടെത്തിയതിന് പിന്നാലെ പ്രസിദ്ധ ഡയറി കമ്പനിയായ അമുലിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഗുണനിലവാരമില്ലാത്ത നെയ്യ് ...




