Tirupati Laddu - Janam TV

Tirupati Laddu

പരിശോധന പുരി ജ​ഗന്നാഥ ക്ഷേത്രത്തിലും; നെയ്യുടെ ​ഗുണനിലവാരം പരിശോധിക്കുമെന്ന് ഒ‌ഡിഷ സർക്കാർ

ഭുവനേശ്വർ: പുരി ജ​ഗന്നാഥ ക്ഷേത്രത്തിൽ വഴിപാട് തയ്യാറാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യുടെ ​ഗുണനിലവാരം പരിശോധിക്കാൻ ഒഡിഷ. തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിർമിക്കാൻ നെയ്യിൽ മൃ​ഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് ...

പൊറുക്കാനാവില്ല‌, നടന്നത് വൻ ​ഗൂഢാലോചന; തിരുപ്പതി ലഡ്ഡുവിൽ മൃ​ഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം അതീവ ​ഗുരുതരമെന്ന് വിഎച്ച്പി ദേശീയ വക്താവ്

ന്യൂഡൽഹി: പവിത്രമായി കാണുന്ന തിരുപ്പതി ലഡ്ഡു നിർമിക്കാനായി ഉപയോ​ഗിക്കുന്ന നെയ്യിൽ മൃ​ഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെന്ന കണ്ടെത്തൽ അതീവ ​ഗുരുതരമെന്ന് വിശ്വഹിന്ദു പരിഷത്ത്. പൊറുക്കാനാവാത്ത കുറ്റമാണിതെന്നും ​ഇതിന് പിന്നിൽ വൻ ...

മീനെണ്ണയ്‌ക്ക് നെയ്യേക്കാൾ വില, പ്രചരിക്കുന്നത് അസംബന്ധം; കമ്പനിയെ കരിവാരി തേയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നത്: AR ഡയറി ഫുഡ് ലിമിറ്റഡിലെ ജീവനക്കാരൻ

ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായി നൽകുന്ന ലഡ്ഡുവിൽ മൃ​ഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെന്ന കണ്ടെത്തൽ അസംബന്ധമെന്ന് ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യുന്ന തമിഴ്നാടൻ കമ്പനിയായ എആർ ഡയറി ഫുഡ് പ്രൈവറ്റ് ...

ശുദ്ധമായ പശുവിൻ നെയ്യ് വാങ്ങാതെ വില കുറഞ്ഞത് ഉപയോഗിച്ചു; പിഴവ് ചൂണ്ടിക്കാട്ടി തിരുപ്പതി ക്ഷേത്ര ട്രസ്റ്റ്

അമരാവതി: ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തവർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് തിരുപ്പതി ക്ഷേത്ര ട്രസ്റ്റ്. പരിശോധന നടത്തിയ പ്രസാദ സാമ്പിളുകളിൽ മായംകലർന്നതായി കണ്ടെത്തിയെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫീസർ ...

പ്രസാദത്തിൽ പന്നിയുടെയും പോത്തിന്റെയും കൊഴുപ്പ്; റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു തയ്യാറാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യിൽ മ​ഗൃക്കൊഴുപ്പും മീനെണ്ണയും അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ വിശദമായ റിപ്പോർട്ട് ആരാഞ്ഞ് കേന്ദ്രസർക്കാർ. ആന്ധ്രാ മുഖ്യമന്ത്രി എൻ. ...

‘ദൈവം പൊറുക്കില്ല,ഭക്തരോട് കാണിക്കുന്ന ചതി’; തിരുപ്പതി ലഡ്ഡുവിൽ മൃ​ഗക്കൊഴുപ്പ് ചേർത്ത സംഭവത്തിൽ അന്വേഷണം അനിവാര്യം: കേന്ദ്രമന്ത്രി ബന്ദി സഞ്ജയ് കുമാർ

തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡ്ഡുവിൽ മൃ​ഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ. ഹൈന്ദവ ...