ശുദ്ധമായ പശുവിൻ നെയ്യ് വാങ്ങാതെ വില കുറഞ്ഞത് ഉപയോഗിച്ചു; പിഴവ് ചൂണ്ടിക്കാട്ടി തിരുപ്പതി ക്ഷേത്ര ട്രസ്റ്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശുദ്ധമായ പശുവിൻ നെയ്യ് വാങ്ങാതെ വില കുറഞ്ഞത് ഉപയോഗിച്ചു; പിഴവ് ചൂണ്ടിക്കാട്ടി തിരുപ്പതി ക്ഷേത്ര ട്രസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 04:05 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി: ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തവർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് തിരുപ്പതി ക്ഷേത്ര ട്രസ്റ്റ്. പരിശോധന നടത്തിയ പ്രസാദ സാമ്പിളുകളിൽ മായംകലർന്നതായി കണ്ടെത്തിയെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫീസർ ജെ. ശ്യാമള റാവു അറിയിച്ചു.

ഒരു നല്ല ലഡ്ഡുവെന്നത് പരിശുദ്ധമായ പശുവിൻ നെയ്യിൽ തയ്യാറാക്കിയതാണ്. അക്കാര്യത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കും. നെയ്യ് വിതരണം ചെയ്തവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ശ്യാമള റാവു പറഞ്ഞു.

ശുദ്ധമായ നെയ്യ് ചെലവേറിയതാണ്. മുൻ ഭരണാധികാരികൾ ഉപയോ​ഗിച്ചിരുന്നത് വിലകുറഞ്ഞ നെയ്യാണ്. വില കുറയുന്തോറും ഉത്പന്നത്തിന്റെ ​ഗുണമേന്മയും വിട്ടുവീഴ്ച ചെയ്യപ്പെടും. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നും ട്രസ്റ്റ് അറിയിച്ചു.

പുതിയ സർക്കാരാണ് തന്നെ ഇവിടെ നിയോ​ഗിച്ചത്. ഞാൻ ചുമതലയിൽ എത്തിയ ശേഷം ലഡ്ഡുവിനെക്കുറിച്ചും അതിൽ ഉപയോ​ഗിച്ചിരിക്കുന്ന നെയ്യിനെക്കുറിച്ചും പലപ്പോഴായി പരാതി ലഭിച്ചിരുന്നു. നിരവധി ഭക്തജനങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിഷയം നേരിട്ടെത്തി ചൂണ്ടിക്കാട്ടി. നെയ്യിൽ മൃ​ഗക്കൊഴുപ്പ് ചേർന്നിട്ടുണ്ടാകാമെന്ന കാര്യം ഭക്തരാണ് മുഖ്യമന്ത്രിയെ ആദ്യം ധരിപ്പിച്ചതെന്നും ജെ. ശ്യാമള റാവു അറിയിച്ചു.

Tags: Tirumala Tirupati DevasthanamTirupati LadduTirupati Temple Trust
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies