Tirupati Stampede - Janam TV

Tirupati Stampede

‘ഇതിന് ഉത്തരവാദികൾ മറുപടി പറയേണ്ടിവരും’; തിക്കിലും തിരക്കിലുംപെട്ട് ഭക്തർ മരിച്ച സംഭവത്തിൽ ദേവസ്വം ഉദ്യോ​ഗസ്ഥരെ ശകാരിച്ച് ചന്ദ്രബാബു നായിഡു

അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഭക്തർ മരിച്ച സംഭവത്തിൽ ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥരെ വിമർശിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഭക്തരുടെ മരണത്തിന് ഉത്തരവാദികളായവർ മറുപടി ...

തിരുപ്പതി ക്ഷേത്രത്തിലെ അപകടം; മരിച്ച ആറുപേരിൽ പാലക്കാട് സ്വദേശിനിയും

പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരിൽ മലയാളിയും. പാലക്കാട് വണ്ണാമട വെള്ളാരംകല്ല്മേടിലെ ഷണ്മുഖ സുന്ദരത്തിന്റെ ഭാര്യ നിർമല ആണ് മരിച്ചത്. നിർമലയും ബന്ധുക്കളുമുൾപ്പെടെയുള്ള ആറംഗ സംഘം ...

തിരുപ്പതി അപകടം; മരണം ആറായി, നിരവധി പേർക്ക് പരിക്ക്; മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഇന്ന് തിരുപ്പതിയിലെത്തും, ചികിത്സയിലുള്ളവരെ കാണും

തിരുമല: തിരുപ്പതിയിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ആറായി. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു സ്ഥിതി​ഗതികൾ വിലയിരുത്താൻ ഇന്ന് തിരുപ്പതിയിലെത്തും. മരിച്ചവരുടെ ...

ക്യൂ നിന്നവർ തള്ളിക്കയറി; തിരുപ്പതിയിൽ അപകടം; തിക്കിലും തിരക്കിലുംപെട്ട് നാല് പേർ മരിച്ചു

തിരുമല: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ തിക്കിലും തിരക്കിലുംപെട്ട് നാല് പേർ മരിച്ചതായി റിപ്പോർട്ട്. വൈകുണ്ഠ ഏകാദശി ദർശനം നേടുന്നതിനുള്ള കൂപ്പൺ വിതരണം ചെയ്ത സെന്ററിന് മുൻപിലായിരുന്നു അപകടം. ബുധാഴ്ച ...