To Achieve This Historic Feat - Janam TV

To Achieve This Historic Feat

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

ബെര്‍ലിന്‍: ഇന്ത്യന്‍ അത്ലറ്റിക്സില്‍ സ്പ്രിന്റ് ഇനത്തിലെ പുതിയ പ്രതീക്ഷയായി ഉയര്‍ന്നുവരുന്ന അനിമേഷ് കുജൂര്‍ വീണ്ടും ചരിത്രം കുറിച്ചു. ജര്‍മനിയിലെ വെറ്റ്‌സ്ലാറില്‍ നടന്ന 'പ്യൂമ ഫാസ്റ്റ് ആംസ് ഫാസ്റ്റ് ...