ഓൺലൈൻ ട്രേഡിംഗിനായി കടം വാങ്ങി; തിരികെ ചോദിച്ചിട്ടും ലഭിച്ചില്ല; യുവാവിനെ തട്ടിക്കൊണ്ട് പോയി ഗുണ്ടാസംഘം
തിരുവനന്തപുരം: ഓൺലൈൻ ട്രേഡിംഗിൽ നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാൻ തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി. പേട്ട ആനയറയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മധു മോഹനെയാണ്് ഗുണ്ടാസംഘം മധുരയിലേക്ക് ...

