സരയൂവിന്റെ തീരത്ത് കാർബൺ ബഹിർഗമനം കുറയ്ക്കുന്ന മെഴുക് വിളക്കുകൾ പ്രകാശിക്കും; ഇത്തവണ 28 ലക്ഷം ദീപങ്ങൾ തെളിയും; അയോദ്ധ്യയിൽ ‘പരിസ്ഥിതി സൗഹൃദ’ ദീപോത്സവം
ഇത്തവണത്തെ ദീപാവലി അയോദ്ധ്യക്കേറെ പ്രധാനപ്പെട്ടതാണ്. ശ്രീരാമക്ഷേത്രം പണികഴിപ്പിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലിയെ സ്വീകരിക്കാൻ രാമഭക്തർ തയ്യാറായി കഴിഞ്ഞു. എട്ടാമത് ദീപോത്സവത്തിനാണ് പുണ്യഭൂമി ഒരുങ്ങുന്നത്. എല്ലാ തവണയും റെക്കോർഡ് ...

