സരയൂവിൻ്റെ തീരത്ത് കാർബൺ ബഹിർ​ഗമനം കുറയ്ക്കുന്ന മെഴുക് വിളക്കുകൾ പ്രകാശിക്കും; ഇത്തവണ 28 ലക്ഷം ദീപങ്ങൾ തെളിയും; അയോദ്ധ്യയിൽ 'പരിസ്ഥിതി സൗഹൃദ' ദീപോത്സവം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സരയൂവിന്റെ തീരത്ത് കാർബൺ ബഹിർ​ഗമനം കുറയ്‌ക്കുന്ന മെഴുക് വിളക്കുകൾ പ്രകാശിക്കും; ഇത്തവണ 28 ലക്ഷം ദീപങ്ങൾ തെളിയും; അയോദ്ധ്യയിൽ ‘പരിസ്ഥിതി സൗഹൃദ’ ദീപോത്സവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 07:49 am IST
FacebookTwitterWhatsAppTelegram

ഇത്തവണത്തെ ദീപാവലി അയോദ്ധ്യക്കേറെ പ്രധാനപ്പെട്ടതാണ്. ശ്രീരാമക്ഷേത്രം പണികഴിപ്പിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലിയെ സ്വീകരിക്കാൻ രാമഭക്തർ തയ്യാറായി കഴിഞ്ഞു. എട്ടാമത് ദീപോത്സവത്തിനാണ് പുണ്യഭൂമി ഒരുങ്ങുന്നത്. എല്ലാ തവണയും റെക്കോർഡ് സ്വന്തമാക്കിയാണ് സരയൂ നദീ തീരത്തെ ദീപാവലി ആഘോഷം സമാപിക്കുക.

ഇത്തവണ സരയൂവിന്റെ തീരത്ത് 25 മുതൽ 28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ലോക റെക്കോർഡ് സൃഷ്ടിക്കുകയാണ് ലക്ഷ്യം. തികച്ചും പരിസ്ഥിതി സൗഹൃദമായാകും ആഘോഷങ്ങൾ നടക്കുക. ഭക്തിക്കൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണമെന്ന ആശയവും രാമജന്മഭൂമി ട്രസ്റ്റ് മുന്നോട്ടുവയ്‌ക്കുന്നു. ഇതിന്റെ ഭാ​ഗമായി പ്രത്യേകം രൂപകൽപന ചെയ്ത പരിസ്ഥിതി സൗഹൃദ വിളങ്ങുകൾ കൊണ്ടാകും ഇത്തവണ രാമക്ഷേത്രം തിളങ്ങുക. ദീർഘനേരം പ്രകാശം നൽകാനും കറയും മണവും ഒഴിവാക്കാനും ഇവ സഹായിക്കും.

പുഷ്പാലങ്കാരങ്ങൾ രാമക്ഷേത്രത്തിന് മാറ്റുകൂട്ടും. പരിസ്ഥിതി സംരക്ഷണമാണ് ദീപോത്സവത്തിന്റെ ശ്രദ്ധാകേന്ദ്രം. കാർബൺ ബഹിർ​ഗമനം കുറയ്‌ക്കുന്നതിനും മലിനീകരണ തോത് കുറയ്‌ക്കുന്നതിനുമായി പ്രത്യേക മെഴുക് വിളക്കുകൾ ഉപയോ​ഗിക്കും. ഇവ ദീർഘനേരം പ്രകാശിക്കുമെന്നതും പ്രത്യേകതയാണ്. ദീപോത്സവത്തിന്റെ ഭാ​ഗമായി ഒക്ടോബർ 29 മുതൽ നവംബർ ഒന്നിന് അർദ്ധരാത്രി വരെ ദർശനത്തിനായി തുറന്നിടാൻ തീരുമാനിച്ചിട്ടുണ്ട്.

Tags: Ayodhya's Ram templeto shine with eco-friendlylong-burning lamps on Diwali
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies