ഇന്ത്യയിലേക്ക് ജാപ്പനീസ് പ്രധാനമന്ത്രി; മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച, വ്യാപാര-പ്രതിരോധ സഹകരണത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത
ന്യൂഡല്‍ഹി: ഇന്ത്യ-ജപ്പാന്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി അടുത്തയാഴ്ച മൂന്ന് ദിവസത്തെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി ...

