കഠിന കഠോരമീ യാത്ര; ടാപ്പില്ലാത്ത ശുചിമുറി, ലവലേശം വൃത്തിയില്ല; മഴ പെയ്താൽ പാർക്കിംഗ് ഗ്രൗണ്ട് ചളിക്കുളം; നിലയ്‌ക്കലിൽ ശബരിമല തീർത്ഥാടകർക്ക് ദുരിതം
ശബരിമല തീർത്ഥാടകർക്ക് നിലയ്ക്കലിൽ ദുരിതം. ടാപ്പുകളില്ലാത്ത വൃത്തിഹീനമായ ശുചിമുറികൾ ഉപയോഗിക്കേണ്ട ഗതികേടിലാണ് ഭക്തർ. ബക്കറ്റിൽ വെള്ളം എടുത്താണ് ഇവിടെയെത്തുന്നവർ പ്രാഥമികകൃത്യങ്ങൾ നടത്തുന്നത്. ടാപ്പും മറ്റ് സൗകര്യങ്ങളുമില്ലെങ്കിലും പൈസ ...