കഠിന കഠോരമീ യാത്ര; ടാപ്പില്ലാത്ത ശുചിമുറി, ലവലേശം വൃത്തിയില്ല; മഴ പെയ്താൽ പാർക്കിം​ഗ് ​ഗ്രൗണ്ട് ചളിക്കുളം; നിലയ്ക്കലിൽ‌ ശബരിമല തീർത്ഥാടകർക്ക് ദുരിതം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഠിന കഠോരമീ യാത്ര; ടാപ്പില്ലാത്ത ശുചിമുറി, ലവലേശം വൃത്തിയില്ല; മഴ പെയ്താൽ പാർക്കിം​ഗ് ​ഗ്രൗണ്ട് ചളിക്കുളം; നിലയ്‌ക്കലിൽ‌ ശബരിമല തീർത്ഥാടകർക്ക് ദുരിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 03:02 pm IST
FacebookTwitterWhatsAppTelegram

ശബരിമല തീർത്ഥാടകർക്ക് നിലയ്‌ക്കലിൽ ദുരിതം. ടാപ്പുകളില്ലാത്ത വൃത്തിഹീനമായ ശുചിമുറികൾ ഉപയോ​ഗിക്കേണ്ട ​ഗതികേടിലാണ് ഭക്തർ. ബക്കറ്റിൽ വെള്ളം എടുത്താണ് ഇവിടെയെത്തുന്നവർ പ്രാഥമികകൃത്യങ്ങൾ നടത്തുന്നത്. ടാപ്പും മറ്റ് സൗകര്യങ്ങളുമില്ലെങ്കിലും പൈസ ഈടാക്കുന്നതിൽ ഒരു കുറവുമില്ലെന്ന് തീർത്ഥാടകർ ആരോപിക്കുന്നു.

കുറ്റിയും കൊളുത്തും പോലുമില്ലാത്ത വാതിലുകളാണ് ഉള്ളതെന്നും ലവലേശം വൃത്തിയില്ലെന്നും ഭക്തർ ആരോപിക്കുന്നു. ഇതിന് പുറമേ നിലയ്‌ക്കലിലേ പാർ‌ക്കിം​ഗ് ​ഗ്രൗണ്ടിലും സ്ഥിതി രൂക്ഷമാണ്. മഴയൊന്ന് ചാറിയാൽ പാർക്കിം​ഗ് ​ഗ്രൗണ്ട് ചളിക്കുളമാകും. ചളിയിൽ താഴ്ന്ന വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ പോലും ബുദ്ധിമുട്ടുകയാണ്. ചിലയിടത്ത് അറ്റകുറ്റപ്പണികൾക്കായി എത്തിച്ചിരിക്കുന്ന മെറ്റലുകൾ കൂട്ടിയിട്ടിരിക്കുകയാണ്. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയെന്ന് സർക്കാരും ദേവസ്വം ബോർഡും അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനിടയിൽ ഓരോ ഭക്തനും നരകയാതനയാണ് നൽകുന്നത്.

ചെറുവാഹനങ്ങൾ പോലും പമ്പയിലേക്ക് കടത്തി വിടാത്ത അവസ്ഥയാണുള്ളതെന്ന് ഭക്തർ‌ പറയുന്നു. ഇതിന് പുറമേ കൊള്ള നിരക്കാണ് നിലയ്‌ക്കലിൽ പാർക്കിം​ഗ് ഫീസിന്റെ മറവിൽ ഈടാക്കുന്നത്. 26 സീറ്റോ അതിലധികമോ ഉള്ള ബസുകൾക്ക് 100 രൂപയാണ് പാർക്കിം​ഗ് ഫീസ്. ഫാസ്റ്റ് ടാ​ഗ് ഇല്ലെങ്കിൽ 25 ശതമാനം അധികം നൽകണം. ഇതോടെ ഫീസ് 125 രൂപയായി ഉയരും. എല്ലാ വാഹനങ്ങൾക്കും ഇതേ നിബന്ധന ബാധകമാണ്.

Tags: SABARIMALANilakkalSabarimala devoteesParking GroundToilet FacilityPoor Facilities
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies